


Desertcart purchases this item on your behalf and handles shipping, customs, and support to South Korea.
4 Evergreen പുസ്തകങ്ങൾ. ഏറ്റവും പ്രിയപ്പെട്ട എന്നോട് + മതിലുകൾ + പ്രേമ ലേഖനം + പാത്തുമ്മായുടെ ആട്. Best selling novel in Malayalam. Every one must have a copy of this book. Limited stock. Buy it now. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
| Asin | B0CYDSMKKS |
| Best Sellers Rank | #13,868 in Romantic Suspense (Books) |
| Country Of Origin | India |
| Language | Malayalam |
| Packer | Book |
| Print Length | 600 pages |
| Publication Date | 17 March 2024 |
| Publisher | Love |
| Reading Age | 10 years and up |
Trustpilot
3 weeks ago
2 weeks ago
1 month ago
2 weeks ago